
ഇടപ്പള്ളിക്കോട്ട: പോരൂക്കര ചാത്തൻതറയിൽ പരേതനായ അബൂബക്കർ കുഞ്ഞിന്റെ ഭാര്യ ഫാത്തിമ ബീവി (66) നിര്യാതയായി. മക്കൾ: ഷാജി, സജീവ്, സബീന, സുജീദ്. മരുമക്കൾ: സീനത്ത്, മുഅമിനത്ത്, പരേതനായ മുഹമ്മദ് കുഞ്ഞ്, അസീന.