പേരൂർ: നെല്ലിവിള കിഴക്കതിൽ ജി. ശ്രീധരൻ നായർ (76) നിര്യാതനായി. ഭാര്യ: വിജയകുമാരി അമ്മ. മക്കൾ: സുനിൽ കുമാർ, ശ്യാം കുമാർ, സതീഷ് കുമാർ. മരുമക്കൾ: ടി. ലേഖ, ടി.എസ്. ഇന്ദുലേഖ, ആർ. നിഷ.