
ചവറ സൗത്ത്: ചവറ തെക്കുംഭാഗം മാലിഭാഗം മണിമന്ദിരത്തിൽ പരേതനായ എൻ. രാമകൃഷ്ണപിള്ളയുടെ ഭാര്യ ഇന്ദിരാഭായി അമ്മ (71) നിര്യാതയായി. മക്കൾ: ആർ. മണികണ്ഠൻ, പ്രീതാ ദേവി, സബിതാ ദേവി. മരുമക്കൾ: ദീപ്തി, ഗിരീന്ദ്രകുമാർ, സന്തോഷ് കുമാർ. സഞ്ചയനം നവംബർ 2ന് രാവിലെ 9ന്.