
കരുനാഗപ്പള്ളി: കുമരഞ്ചിറ ഗോകുലത്തിൽ പരേതനായ കെ. ഗോപിനാഥൻ പിള്ളയുടെയും ബി. സരസ്വതിയുടെയും മകൻ കെ.ജി. പ്രദീപ് (50) നിര്യാതനായി. ഭാര്യ: ശശികല (എ.എം ഹോസ്പിറ്റൽ, കരുനാഗപ്പള്ളി). മകൻ: ഇന്ദുചൂഢൻ. സഹോദരങ്ങൾ: ഡോ. കെ.ജി. സുധീർ (തമിഴ്നാട് കേന്ദ്ര സർവകലാശാല), കെ.ജി. വിനോദ് (മസ്കറ്റ്), കെ.ജി. മനോജ് (ലീഗൽ മെട്രോളജി, കരുനാഗപ്പള്ളി).