കൊട്ടാരക്കര: വല്ലം ചാലൂക്കോണം തെക്കേവിള പുത്തൻവീട്ടിൽ തങ്കപ്പൻ ആചാരിയുടെയും ഗൗരിക്കുട്ടിയുടെയും മകൾ ജയ (45) നിര്യാതയായി. സഹോദരങ്ങൾ: ആനന്ദവല്ലി, സന്ദാനവല്ലി.