
കൊല്ലം: തിരുമുല്ലവാരം വിജയഭവനിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ രാജമ്മ (95) നിര്യാതയായി. മക്കൾ: വിജയമ്മ (റിട്ട. സീനിയർ മാനേജർ, കൊല്ലം ജില്ലാ സഹകരണ ബാങ്ക്), പരേതനായ മോഹനൻ നായർ, രാധാകൃഷ്ണൻ നായർ (റിട്ട. ബി.എസ്.എൻ.എൽ), ജി. ജയചന്ദ്രൻ (റിട്ട. സീനിയർ മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്). മരുമക്കൾ: സോമരാജൻ നായർ, ശുഭശ്രീ, ഡോ. സൂര്യകുമാരി, ബേബി ഗിരിജ. സഞ്ചയനം നവംബർ 1ന് രാവിലെ 8ന്.