ravi

കുണ്ടറ: വെള്ളിമൺ പ്ലാമുക്ക് രതീഷ് ഭവനത്തിൽ രവീന്ദ്രൻ പിള്ള (70) നിര്യാതനായി. ഭാര്യ: മണിഅമ്മ. മക്കൾ: മിനി, രതീഷ്. മരുമക്കൾ: ശിവൻകുട്ടി, ഹരിപ്രിയ.