ശാസ്താംകോട്ട: കരിന്തോട്ടുവ വിനോദ് ഭവനിൽ വിക്രമൻ (67) നിര്യതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സൗദാമിനി. മക്കൾ: വിനോദ് കുമാർ, വിനീതകുമാരി, വിനീഷ് കുമാർ. മരുമക്കൾ: എസ്. അനില, ശ്രീശിവൻ.