പരവൂർ: കൂനയിൽ സമാജത്തിന് സമീപം വാറിൽ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സരസ്വതി (88, റിട്ട. ആരോഗ്യവകുപ്പ്) നിര്യാതയായി.