പുല്ലിച്ചിറ: നെടിയവിള സി. ജോൺ (90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: കാർമ്മൽ, മോളി, ജോയി, വോൾഗ, പരേതരായ വിൻസന്റ്, ജോസ്. മരുമക്കൾ: വിക്ടർ, തോമസ്, എഡിസൻ, വിമല.