
മുണ്ടയ്ക്കൽ: പെരുമ്പള്ളിയിൽ ബിനു വിഹാറിൽ പരേതരായ ഗോപാലന്റെയും കുഞ്ഞിക്കുട്ടിയുടെയും മകൻ റിട്ട. ഹെൽത്ത് സൂപ്പർവൈസർ ജി. സുന്ദരേശൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സി. സ്വർണമ്മ. മക്കൾ: എസ്. സിന്ധു, എസ്. ബിന്ദു, എസ്. ബിനു. മരുമക്കൾ: ആർ. രാധാകൃഷ്ണൻ, ബി. അനിൽകുമാർ, ജി. ലാലു.