sadashivan-r-95

കൊല്ലം: പാരിപ്പള്ളി ജവഹർ ജംഗ്ഷൻ പനച്ചമൂട് വീട്ടിൽ ആർ. സദാശിവൻ (95) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഗീത, പ്രസാദ്, രാജൻ, ഷാജി, ഷീല, ബിജു. മരുമക്കൾ: ശശി, മിനി, പ്രസന്ന, ബീന, ഉണ്ണിക്കൃഷ്ണൻ.