കൊല്ലം: പെരിനാട് കടവൂർ ലളിതാമന്ദിരത്തിൽ പരേതനായ വി. സോമസുന്ദരത്തിന്റെ ഭാര്യ കെ. ലളിത (84) നിര്യാതയായി. മക്കൾ: എസ്. ഓമനക്കുട്ടൻ, എസ്. ശശീന്ദ്രൻ, എസ്. ശിവരാജൻ, എസ്. ധനപാലൻ. മരുമക്കൾ: സജിനിഭായി, സോമലത, സുശീല, പ്രിയ. സഞ്ചയനം നവംബർ 2ന് രാവിലെ 7ന്.