samuvel-94

ശാസ്താംകോട്ട: കുന്നത്തൂർ തുരുത്തിക്കര കാട്ടുവിള മേലേതിൽ ശാമുവേൽ (അയ്യപ്പൻ-94) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: രാജൻ, തങ്കച്ചൻ, ലിലാമ്മ, ജോൺസൻ, യേശുദാസ്. മരുമക്കൾ: അന്ന, റജീന, ജോർജ്, ഓമന, ബീന.