
പൂയപ്പള്ളി: പാണയം പണയിൽ വീട്ടിൽ പരേതനായ എൻ. സദാനന്ദന്റെ ഭാര്യ കെ. ശാരദ (83) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ഷാജികുമാർ (കല്യാണി ഇലക്ട്രിക്കൽസ്, വെളിയം), പരേതനായ സുരേഷ്ബാബു, അമ്പിളികുമാരി (ഹെഡ്മിസ്ട്രസ് എസ്.ആർ.വി യു.പി.എസ്, വാളിയോട്), സുഭാഷ് (മസ്‌കറ്റ്). മരുമക്കൾ: ശുഭാഷാജി, സുനിൽദത്ത് (റിട്ട. അദ്ധ്യാപകൻ, മയ്യനാട് എച്ച്.എസ്), ആശാസുഭാഷ്.