ഇരവിപുരം: തെക്കുംഭാഗം സെന്റ് ജോസഫ് നഗർ-80 പൊട്ടിക്കഴികത്തിൽ പരേതനായ ജോർജിന്റെ (അനിൽകുമാർ) ഭാര്യ ഹെലൻ ഹെൻട്രി (59) നിര്യാതയായി. മക്കൾ: ജോൺസൺ, ജെഫൈസൻ. മരുമക്കൾ: ഷാലി, ഉഷ.