
പന്മന: കോലം രാജീഭവനത്തിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ജാനമ്മഅമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ തുളസിധരൻ നായർ, രാധാമണിഅമ്മ, ശിവശങ്കരൻ നായർ, ഉഷാകുമാരി, ഷീലാകുമാരി, ബിജുകുമാർ (കെ.എം.എം.എൽ), രാജലക്ഷ്മി. മരുമക്കൾ: പരേതയായ വസന്തകുമാരി, പരേതനായ രവീന്ദ്രൻപിള്ള, ഗീതാദേവി, ബാലൻപിള്ള, എസ്. സുജ (വിക്ടോറിയ ആശുപത്രി കൊല്ലം), പി.ടി. രാധാകൃഷ്ണ കുറുപ്പ് (ജന്മഭൂമി, അടൂർ ലേഖകൻ). സഞ്ചയനം നവംബർ 2ന് രാവിലെ 8ന്.