
കുണ്ടറ: ആറുമുറിക്കട മൈലത്ത് വീട്ടിൽ പരേതനായ എൻ.കെ. കോശിയുടെ (മുൻ സ്റ്റേഷൻ മാസ്റ്റർ, സതേൺ റെയിൽവേ കൊല്ലം) ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കൾ: രഞ്ജിത്ത് കോശി (റിട്ട. ഗ്രൂപ്പ് ക്യാപ്ടൻ, സതേൺ എയർ കമാൻഡ് -ഐ.എ.എഫ്), സുരാജ് കോശി (റിട്ട. സ്റ്റേഷൻ മാനേജർ കൊമേർഷ്യൽ, സതേൺ റെയിൽവേ കൊല്ലം), ആലീസ് മാത്യു (റിട്ട. അദ്ധ്യാപിക, മാർത്തോമ ഹൈസ്‌കൂൾ കുണ്ടറ), സുരേഷ് കോശി (അസി. ട്രെയിനിംഗ് ഓഫീസർ, സി. ആപ്റ്റ്). മരുമക്കൾ: സൂസൻ, ജിജി, ജോർജ് മാത്യു (റിട്ട. മാനേജർ, കാത്തലിക് സിറിയൻ ബാങ്ക്, കൊട്ടാരക്കര), ആനി മാത്യു (അസി. സെക്രട്ടറി, സഹകരണ ബാങ്ക് കുണ്ടറ).