raju-a-61

കൊട്ടാരക്കര: മൈലം തെക്കേക്കര മുകളുവിള വീട്ടിൽ എ. രാജു (61) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുളമുടി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: റെജി, റീന.