ഓയൂർ: പകൽക്കുറി വെള്ളൂർ ഷീജ ഭവനിൽ എം. പുരുഷോത്തമൻ (68) നിര്യാതനായി. ഭാര്യ: സതീഭായി. മക്കൾ: ഷീജ, രാജേഷ്. മരുമകൾ: എസ്. ദിവ്യ. മരണാനന്തര ചടങ്ങുകൾ നവംബർ 2ന് രാവിലെ 10ന്.