shaji-61

കൊട്ടിയം: തഴുത്തല കല്ലുമ്പുറത്ത് വീട്ടിൽ ഷാജി (മുള്ളുവിള കൈത്തറി മുൻ പ്രസിഡന്റ്-61) നിര്യാതനായി. സംസ്‌കാരം ഇന്ന് കൊട്ടിയം ശ്മശാനത്തിൽ. മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ തഴുത്തല സുധിയുടെ സഹോദരീ ഭർത്താവ്. ഭാര്യ: സുജാത. മക്കൾ: ഷൈനി, ഷീജ. മരുമക്കൾ: പ്രകാശ്, ശരത്ത്.