sreenadh-c-s-42

അഞ്ചൽ: തഴമേൽ ശ്രീവിഹാറിൽ ബി. ചന്ദ്രമോഹനൻ പിള്ളയുടെയും പി. സുശീലാമ്മയുടെയും മകൻ പുനലൂർ കോടതിയിലെ അഡ്വ. സി.എസ്. ശ്രീനാഥ് (42) നിര്യാതനായി. ഭാര്യ: പരേതയായ അർച്ചന. മക്കൾ: നിരഞ്ജന, നൃപേഷ്.