retnamma-72

മു​ട്ട​യ്​ക്കാ​വ്: പ്ലാ​വി​ള കി​ഴ​ക്ക​തിൽ വീ​ട്ടിൽ ഗോ​പി​നാ​ഥൻ നാ​യ​രു​ടെ ഭാ​ര്യ ര​ത്‌​ന​മ്മ (72) നി​ര്യാ​ത​യാ​യി. മ​ക്കൾ: രാ​ജു (ജി​ല്ലാ കോ​ട​തി, കൊ​ല്ലം), ബാ​ബു (ഐ​ഡി​യൽ അ​ക്കാ​ഡ​മി), മോ​ഹൻ കു​മാർ (വി​ക്കി ബോം​ബെ ഡൈ​യിം​ഗ്), സു​രേ​ഷ് കു​മാർ (ദു​ബാ​യ്), പ്ര​സാ​ദ് (സു​ന്ദ​രം ഫൈ​നാൻ​സ് ലി​മി​റ്റ​ഡ്), രാ​ജി (അ​മൃ​ത മോ​ഡൽ സ്​കൂൾ). മ​രു​മ​ക്കൾ: ശ്രീ​ജ (കൃ​ഷി വ​കു​പ്പ്), പ്രി​യ, മാ​യ, ഷീ​ജ, വി​ഷ്​ണുപ്രി​യ, ബി​ജു. സ​ഞ്ച​യ​നം നാ​ളെ രാ​വി​ലെ 7ന്.