
ആയൂർ: അർക്കന്നൂർ മൂത്തേടത്ത് നെടുമൺമഠത്തിൽ മധുസൂദനരു പണ്ടാരത്തിലിന്റെ ഭാര്യ ലളിതാംബിക അന്തർജ്ജനം (83) നിര്യാതയായി. ഇടയാവണത്ത് മഠത്തിൽ കുടുംബാംഗമാണ്. മക്കൾ: മാധുരി, മനോജ്, മല്ലിക, മനീഷ്. മരുമക്കൾ: എൻ.എസ്.എൻ. ശർമ്മ, ശ്രീകല, രവി രാജൻ പോറ്റി.