കൊല്ലം: പാലത്തറ തകമ്പാറ്റ് തൊടിയിൽ ദേവീനഗർ-16 ൽ രവീന്ദ്രന്റെ ഭാര്യ ചെല്ലമ്മ (75) നിര്യാതയായി. മക്കൾ: മണിക്കുട്ടൻ, രോഹിണി, മിനി, അജയകുമാർ, സന്തോഷ്, അശ്വതി. മരുമക്കൾ: ബിന്ദു, വിക്രമൻ, രമേഷ്.