ഓയൂർ: മരുതമൺപള്ളി ശ്രീകൃഷ്ണ നിവാസിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ശാന്തമ്മ (62) നിര്യാതയായി. മക്കൾ: ശ്രീജ, ഷീജ. മരുമക്കൾ: സുനിൽ, വിനോദ്.