
കിഴക്കേകല്ലട: കൊടുവിള ഊറയ്ക്കൽ കിഴക്കതിൽ പരേതനായ ഗോപാലന്റെ ഭാര്യ നാണി (87) നിര്യാതയായി. മക്കൾ: പരേതയായ തങ്കമ്മ, ബാലകൃഷ്ണൻ, മനോഹരൻ, പീതാംബരൻ, സുരേന്ദ്രൻ, അംബിളി, സോമരാജൻ, സുമ. മരുമക്കൾ: രവീന്ദ്രൻ, തങ്കമണി, ഉഷ, രാധാമണി, ശശികല, ബാബുരാജൻ, സുദി.