kunjamma-85

കു​ന്ന​ത്തൂർ: തു​രു​ത്തി​ക്ക​ര പ്ലാ​പ്പെ​ട്ടും​വി​ള​യിൽ പ​രേ​ത​നാ​യ യോ​ഹ​ന്നാ​ന്റെ ഭാ​ര്യ കു​ഞ്ഞ​മ്മ (85) നി​ര്യാ​ത​യാ​യി. മ​കൾ: മേ​രിക്കു​ട്ടി. മ​രു​മ​കൻ: ബേ​ബി.