
പാരിപ്പള്ളി: പൊയ്കവിള വീട്ടിൽ കെ. കൊച്ചുനാരായണൻ (78) നിര്യാതനായി. ഭാര്യ: ജി. നളിനി. മക്കൾ: ഡോ. രഞ്ക ബാബു, രഞ്ജീവ്, രഗ്മിക സുനിൽ. മരുമക്കൾ: പരേതനായ ഡോ. സുരേഷ് ബാബു, മിനി രഞ്ജീവ്, സുനിൽ കുമാർ. സഞ്ചയനം നാളെ രാവിലെ 8ന്.