
മുഖത്തല: കുരീപ്പള്ളി പാലമുക്ക് ഷൈലാ ഭവനിൽ കെ. ജോർജ് (88) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം മുഖത്തല സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ നടത്തി. ഭാര്യ: റോഹേലുകുട്ടി. മക്കൾ: ഷൈനി ജോർജ്, ഷൈല ജോർജ്. മരുമക്കൾ: തോമസ് പെരുങ്ങള്ളൂർ, അഡ്വ. യോഹന്നാൻകുട്ടി കുണ്ടറ.