kcrajan
ഓച്ചിറ കൊറ്റമ്പള്ളി കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ടി.വി വിതരണം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കോൺഗ്രസ് കൊറ്റമ്പള്ളി വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ടി.വി വിതരണം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗം എൻ. കൃഷ്ണകുമാർ, ഗ്രാമ പഞ്ചായത്തംഗം മഹിളാമണി, ഗോപാലകൃഷ്ണൻ, നീനാ ചെറിയാൻ, സിറിൾ ബാബുരാജ്, തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.