എഴുകോൺ: അമ്പലത്തുംകാല പോളിടെക്നിക്കിന് സമീപം പോളി ജംഗ്ഷൻ വി.കെ ഹൗസിൽ ആർ. രഞ്ജിത്തിന്റെയും ബിസ്മിയുടെയും മകൾ ദേവനന്ദ (8) നിര്യാതയായി. സഹോദരി: ദേവശ്രീ.