കൊല്ലം: രണ്ടാംകുറ്റിയിൽ കേളി നഗർ-47 പ്ലാവിളഴികത്ത് പടിഞ്ഞാറ്റതിൽ ധനപാലന്റെയും അജിതകുമാരിയുടെയും മകൻ ശ്രീനാഥ് (26) നിര്യാതനായി. സഹോദരി: ധന്യാധനൻ.