abdhul-kalam-73

കൊ​ല്ലൂർ​വി​ള: കൊ​ച്ചു ത​ങ്ങൾ ന​ഗർ​-300 മാ​ളി​ക വ​യ​ലിൽ അ​ബ്ദുൽ ക​ലാം (73) നി​ര്യാ​ത​നാ​യി. പ​ള്ളി​മു​ക്കി​ലെ ആ​ട് വ്യാ​പാ​രി​യാ​യി​രു​ന്നു. ഭാ​ര്യ: റ​ഹി​യാ​ന​ത്ത് ബീ​വി. മ​ക്കൾ: ഹ​സൂ​റാ ബീ​വി, അ​സീം, നു​ജും, സ​ലിം, ന​ദീ​റ. മ​രു​മ​ക്കൾ: നെ​ജീ​ബ്, സ​നൂ​ജ, സ​ബീ​ന, ആ​മി​ന, സ​ക്ക​രി​യ (സൗ​ദി).