കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് ആലുവിള തെക്കത്തിൽ ഗോപാലകൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രദീപ്, പ്രശാന്തി. മരുമക്കൾ: ബിഭു, ശില്പ.