ഇടപ്പള്ളിക്കോട്ട: പൊൻമന ഓലംതുരുത്ത് അയണിമൂട്ടിൽ വടക്കതിൽ ദേവദാസൻ (64, റിയൽ ടെയ്ലേഴ്സ്, ഇടപ്പള്ളിക്കോട്ട) നിര്യാതനായി. ഭാര്യ: ചന്ദ്രപ്രഭ. മക്കൾ: അമൽദാസ്, ജിതിൻ. സഞ്ചയനം നവംബർ 2ന് രാവിലെ 8ന്.