
കുളക്കട: താഴത്തുകുളക്കട പനയ്ക്കൽ വീട്ടിൽ രാഘവൻ നായരുടെ ഭാര്യ രാജമ്മഅമ്മ (88) നിര്യാതയായി. മക്കൾ: പി.ആർ. രാധാമണിഅമ്മ, പരേതനായ പി.ആർ. സുധാകരൻ നായർ, തുളസീധരൻ നായർ, ബാലചന്ദ്രൻ നായർ, അനിൽ കുമാർ. മരുമക്കൾ: പരേതനായ രാമചന്ദ്രൻ നായർ, പരേതയായ സരസ്വതിഅമ്മ, ഇന്ദിരദേവി, ലീലാമണിഅമ്മ, ശ്രീകല. സഞ്ചയനം നവംബർ 4ന് രാവിലെ 8ന്.