
ശാസ്താംകോട്ട: പടി. കല്ലട വലിയപാഠം ഉമാനിലയത്തിൽ ജി. ഹരിഹരൻ നായർ (87) നിര്യാതനായി. ഭാര്യ: ഉമാദേവി. മക്കൾ: അജിത് ഹരിഹരൻ, അരുൺ ഹരിഹരൻ, അജയ് ഹരിഹരൻ. മരുമക്കൾ: അഞ്ജലി, അന്നപൂർണ, പത്മ. മരണാനന്തര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് 2ന്.