
പടിഞ്ഞാറെകല്ലട: ഐത്തോട്ടുവ കാടിശേരിൽ (ചെപ്പള്ളിൽ) സി.ആർ. ശശികുമാർ (മണിപിള്ള-72, റിട്ട. സുബേദാർ) നിര്യാതനായി. ഭാര്യ: വിജയകുമാരിഅമ്മ. മക്കൾ: വി. ഷീബ (സർവേ ആൻഡ് റവന്യൂ, കോട്ടയം), സി.എസ്. ഷിജു (സൈനികൻ). മരുമക്കൾ: ടി.എസ്. സുരേഷ്കുമാർ (അദ്ധ്യാപകൻ എൻ.എസ്.എൻ.എസ്.പി.എം യു.പി.എസ്, പതാരം), ആർ.എസ്. ശ്രീജ (അദ്ധ്യാപിക, കെ.ആർ.കെ.പി.എം ബി.എച്ച്.എസ്, കടമ്പനാട്). സഞ്ചയനം നവംബർ 5ന് രാവിലെ 8ന്.