പുത്തൂർ: കൊച്ചുതുണ്ടിൽ വീട്ടിൽ ഡി. രാജന്റെ ഭാര്യ സി. അംബിക (52) നിര്യാതയായി. മക്കൾ: രേഷ്മാരാജൻ, ഗ്രീഷ്മാരാജൻ. മരുമകൻ: ബി.എസ്. നിധിൻലാൽ. സഞ്ചയനം 5ന് രാവിലെ 8ന്.