sumathi-74

ഏരൂർ: ആലഞ്ചേരി ലാൽ ഭവനിൽ പരേതനായ വിശ്വംഭരന്റെ (എസ്.കെ.വി) ഭാര്യ സുമതി (74) നിര്യാതയായി. മക്കൾ: പരേതനായ ശ്യാംലാൽ, സെഖിലാൽ, ബിജുലാൽ. മരുമക്കൾ: ബീന, മഞ്ചു, സുമ. സഞ്ചയനം 4ന് വൈകിട്ട് 4ന്.