
കൊല്ലം: തൃക്കടവൂർ കുരീപ്പുഴ വിദ്യാധിരാജ ഭവനിൽ (വിവേകാനന്ദ നഗർ - 10) പരേതനായ കെ.കെ. രാമചന്ദ്രൻ നായരുടെ (റിട്ട. സൂപ്രണ്ട്, എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഓഫീസ്) ഭാര്യ ലീലക്കുട്ടിഅമ്മ (75) നിര്യാതയായി. മക്കൾ: വിജയശ്രീ, സനൽ കുമാർ (എൻ.എസ്.എസ് കോളേജ്, കോട്ടയം). മരുമകൻ: പരേതനായ സജീവ് പിള്ള.