പത്തനാപുരം: പട്ടാഴി മീനം മുല്ലശേരിൽ പരേതനായ കെ. ഗോവിന്ദനാചാരിയുടെ ഭാര്യ കെ. ഭാരതി (84) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണനാചാരി, തുളസീധരനാചാരി, ബി. സുകുമാരി, ബി. സുശീല. മരുമക്കൾ: ടി.ജി. ഉമാറാണി, പി. സൗമിനി, കെ. രാജൻ, കെ.ജി. ബാബുരാജൻ.