gopinadhan-79

ചവ​റ: മു​തു​ക്കാ​ട് പു​ത്തൻ വീ​ട്ടിൽ (മു​ത്തൻ​തു​റ) അ​ച്ചു​തൻ മു​ത​ലാ​ളി​യു​ടെ മ​കൻ ഗോ​പി​നാ​ഥൻ (റി​ട്ട. ഐ.ആർ.ഇ-79) നി​ര്യാ​ത​നായി. ഭാര്യ: എസ്. ശ്യാമ​ള. മക്കൾ: എസ്. ആ​ശ, എസ്. രാഖി, എസ്. സുനി, എസ്. സ്വപ്‌​ന റാണി. മ​രു​മക്കൾ: കെ. വേണു​ഗോ​പാൽ, പി. പ്ര​തീപ്, പി. ഷിബു, എസ്. ശ്രീ​രാജ്. സ​ഞ്ച​യനം 4ന് രാ​വിലെ 7ന്.