abraham-t-v-80

ക​രി​ന്തോ​ട്ടു​വ: ക​ല്ല​ട താ​ഴേ​മാർ​വ​ള്ളിൽ ചി​റ​ക​ര​വി​ള​യിൽ ടി.വി. എ​ബ്ര​ഹാം (80, റി​ട്ട. സ്​കൂ​ട്ടേ​ഴ്‌​സ് കേ​ര​ള, ആ​ല​പ്പു​ഴ) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് തു​രു​ത്തി​ക്ക​ര ഇ​മ്മാ​നു​വേൽ മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: മോ​ളി. മ​ക്കൾ: ബീ​ന (എം.ടി എൽ.പി.എ​സ്, പു​ന്ത​ല), ബി​നോ​യി, കൊ​ച്ചു​മോൾ. മ​രു​മ​ക്കൾ: ജോർ​ജ് എ​ബ്ര​ഹാം (റി​ട്ട. എ​ച്ച്.എം, മാർ​ത്താ​മ്മ സ്​കൂൾ, അ​ടൂർ), മി​നി, ബെ​ന്നി (ഖ​ത്തർ)