
പുത്തൂർ: ചരുവിള മേലേതിൽ പരേതനായ ശമുവേലിന്റെ ഭാര്യ മറിയാമ്മ (80) നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ 11.30ന് മാധവശേരി സെന്റ് തേവേദോറോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു, വത്സമ്മ, രാജു (മസ്കറ്റ്). മരുമക്കൾ: മിനി, പരേതനായ ബാബു, ജിജി.