ചാലക്കുടി: ചായ്പൻകുഴി വൈലിക്കട ഗിരിയുടെ ഭാര്യ ബൈജു (48) നിര്യാതയായി. ചായ്പൻകുഴി റബ്ബർ സൊസൈറ്റി ജീവനക്കാരിയായിരുന്നു. മക്കൾ: ഐശ്വര്യ, ആതിര. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.