ചാവക്കാട്: മണത്തല ജനത റോഡിൽ താമസിക്കുന്ന അയിനിപ്പുള്ളി സിദ്ധാർത്ഥൻ ഭാര്യ രതി(68) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: ഷിലിൻ (ബംഗളൂരു). മരുമകൾ: ജയ പേരക്കുട്ടി: സിദ്ധാർഥ്.