charamam-asokan
അശോകൻ

തൃപ്രയാർ: നാട്ടിക ടാഗോർ നഗറിന് കിഴക്ക് പരേതനായ തൃപ്രയാറ്റ് ചേന്ദപ്പൻ മകൻ അശോകൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കാർത്യായനി. മക്കൾ: ഷിജിമോൾ, ഷിജിത, ഷിനോജ്. മരുമക്കൾ: കിഷോർ, സുനിൽ, സുസ്മി.