പുതുക്കാട്: സ്‌നേഹപുരം കൈപോത്ത് പരേതനായ രാമന്റെ ഭാര്യ ലക്ഷ്മി(95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വടൂക്കര ശ്രീ നാരായണ സമാജം ശ്മശാനത്തിൽ. മക്കൾ. തങ്കപ്പൻ, ദാസൻ, നാനി, ബേബി. മരുമക്കൾ: അംബിക, ഭാരതി.